യുക്തിവാദിയും റാഷണലിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ പ്രസിഡന്‍റുമായ സനല്‍ ഇടമറുകിന്‍റെ വെല്ലുവിളി സ്വീകരിച്ച് ഒരു താന്ത്രികന്‍ സനലിനെ മന്ത്രവിദ്യ ഉപയോഗിച്ച് വകവരുത്താന്‍ ശ്രമിച്ച കഥ പത്രങ്ങളില്‍ വായിച്ചു കാണുമല്ലോ.. അന്ധവിശ്വാസത്തിനേറ്റ കനത്ത പരാജയം ഒട്ടനവധി ജനങ്ങള്‍ ലൈവായി ടീവീയില്‍ കണ്ടു. ചില ദൃശ്യങ്ങള്‍ ഇവിടെ.
Part 1
Part 2
Part 3
കടപ്പാട്: റാഷണലിസ്റ്റ് ഇന്‍റര്‍നാഷണല്‍..
Showing posts with label യുക്തിവാദം. Show all posts
Showing posts with label യുക്തിവാദം. Show all posts
Saturday, March 29, 2008
Subscribe to:
Posts (Atom)