ഇതു ചാലിയാര്‍..വ്യവസായവല്‍കരണത്താല്‍ മാനഭംഗം ചെയ്യപ്പെട്ടതിന്‍റെ മുറിവുകള്‍ ഇപ്പോഴും അവളിലുണ്ട്.. എങ്കിലും അവള്‍ മനോഹരി തന്നെ, അല്ലേ?
ഇതു ചാലിയാറിന്‍റെ കവിളിലെ മറുക്. ഒരു തുരുത്ത് (ദ്വീപ്).
ഇതാണ് 'കാരാട്' അങ്ങാടി. പണ്ട് സാമൂതിരി 'കാര' ആടിയിരുന്ന സ്ഥലമായിരുന്നെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. എന്‍റെ ഗ്രാമം.
ഞാനെങ്ങനെ നൊസ്റ്റാള്‍ജിക് ആകാതിരിക്കും കൂട്ടരെ?
കോര്‍ടെസി: രഘുറാം ഓളക്കല്‍
No comments:
Post a Comment