Thursday, February 14, 2008

സന്തോഷവാര്‍ത്ത: തസ്ലിമയുടെ വിസ നീട്ടി

സുഹ്രുത്തുക്കളെ,

തസ്ലിമ നസ്രീന്‍റെ വിസ നീട്ടിയതായി അറിയുന്നു.

വളരെ സന്തോഷമുണ്ട്, ഒരു ഇന്ത്യാക്കാരനെന്ന നിലയില്‍, സ്വതന്ത്രമായി ചിന്തിക്കാനും തന്‍റെ അഭിപ്രായങ്ങള്‍ വിളിച്ചു പറയാനും ഈ നാട്ടില്‍ സ്വാതന്ത്ര്യമുള്ളതില്‍.

തസ്ലിമയെയും അവര്‍ക്കു വേണ്ടിയുള്ള ഈ സംരംഭത്തില്‍ മനസ്സുകൊണ്ടെങ്കിലും സഹകരിച്ച എല്ലാ നല്ലവരായ ബൂലോകര്‍ക്കും നന്ദി.


Statement by Official Spokesperson on extension of visa of Ms. Taslima Nasreen

14/02/2008


The Government of India have decided to extend the visa of Ms. Taslima Nasreen. Throughout its history, India has a tradition of offering hospitality to those who seek it. It has also afforded protection to those who have come as our guests. Ms. Taslima Nasreen is our guest and, in keeping with our traditions, we have offered her the same privileges.

It is incumbent on those who are welcomed as guests in India that they remain sensitive to India’s traditions and do not conduct themselves in a manner that either affects our relations with other countries or cause hurt to our secular ethos. We expect that they do not undertake actions that could hurt the sentiments of the many communities that make up our multi-religious and multi-ethnic nation. These are the same restraints which we in India follow. We expect nothing less from our guests.

New Delhi
February 14, 2008

കടപ്പാട്: റാഷണലിസ്റ്റ്‌ ഇന്‍റര്‍നാഷണല്‍

Wednesday, February 13, 2008

തസ്ലിമയുടെ ജീവനും അന്തസ്സിനും വേണ്ടി

സുഹൃത്തുക്കളെ,

തസ്ലിമ നസ്റിന്‍റെ വിസ കാലാവധി ഫിബ്രവരി 17 നു (ഞായര്‍) തീരുകയാണ്. അടുത്ത രണ്ട്‌ ദിവസത്തിനുള്ളില്‍ വിസ ദീര്‍ഘിപ്പിക്കുന്ന കാര്യത്തില്‍ നമ്മുടെ ഗവര്‍മ്മെണ്ട്‌ തീരുമാനമൊന്നും എടുത്തില്ലെങ്കില്‍ തിങ്കളാഴ്ചയോടെ അവരുടെ ഇന്ത്യയിലെ താമസം നിയമവിരുദ്ധമാവും. അതോടെ പോലീസ്‌ അവരെ അറസ്റ്റ്‌ ചെയ്യുകയും നാടുകടത്തുകയും ചെയ്യും. സ്വന്തം നാട്ടില്‍ അവരെ എന്താണ്‌ കാത്തിരിക്കുന്നതെന്ന്‌ നമുക്കു ഏവര്‍ക്കും അറിയാമല്ലോ..

ഭാരതീയരെന്ന നിലയില്‍ അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനെ നമ്മള്‍ മാനിക്കുന്നില്ലേ?
അവരുടെ ചോര കുടിക്കാന്‍ കാത്തിരിക്കുന്ന മതഭ്രാന്തന്‍മാരുടെ നടുവിലേക്കു, നമ്മെ അഭയം പ്രാപിച്ച തസ്ലിമയെ നമ്മുടെ ഗവര്‍മെണ്ട്‌ എറിഞ്ഞു കൊടുക്കാന്‍ തീരുമാനിച്ചാല്‍ നമുക്കു്‌ എന്തു ചെയ്യാന്‍ കഴിയും?

നമുക്കു ഒന്നു ചെയ്യാന്‍ കഴിയും. നമ്മുടെ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കുക. അണ്ണാന്‍കുഞ്ഞിനും തന്നാലായത്‌.

പ്രധാനമന്ത്രിയുടെ ഇമെയില്‍ വിലാസത്തിലേക്ക്‌ (manmohan@sansad.nic.in) നിങ്ങളുടെ പ്രതികരണങ്ങള്‍ എത്തിക്കുക.

തസ്ലിമയുടെ ജീവനും അന്തസ്സിനും വേണ്ടി നമുക്കാവുന്നതു ചെയ്യാം.

ഇപ്പോള്‍ ഒരു വീട്ടുതടങ്കലിനു സമാനമായ അവസ്ഥയില്‍ നീറിനീറീ കഴിയുന്ന തസ്ലിമയുടെ സ്വന്തം വാക്കുകള്‍ മുന്പത്തെ പോസ്റ്റില്‍

Tuesday, February 12, 2008

പ്രധാനമന്ത്രിക്കൊരു കത്ത്

തസ്ലിമക്കുവേണ്ടി നമ്മുടെ ഗവര്‍മ്മെണ്ടിനോട്‌ അഭ്യര്‍ത്ഥിക്കാന്‍ എല്ലാ ബൂലോകരോടും വിനയപുരസ്സരം അപേക്ഷിക്കുന്നു.പ്രധാനമന്ത്രിയുടെ ഇ-മെയില്‌ വിലാസം: manmohan@sansad.nic.in
--------------------------------------------------


ബഹുമാനപ്പെട്ട മന്‍മോഹന്‍ജി,മഹത്തായ പാരംബര്യമുള്ള ഒരു ജനാധിപത്യരാജ്യത്തിന്‍റെ അമരക്കാരനാണ്‌ അങ്ങ്‌. നെഹ്‌റുവിനേപ്പോലുള്ള മഹരഥന്‍മാര്‍ ഇരുന്ന കസേരയില്‍ ഇരിക്കാന്‍ അങ്ങ്‌ സര്‍വ്വഥാ യോഗ്യന്‍ തന്നെ എന്നു ഈയുള്ളവന്‍ ചിന്തിക്കുന്നു. അങ്ങയേപ്പോലെ വിദ്യാ-സംസ്കാര സംബന്നനായ ഒരു പ്രധാനമന്ത്രിയെ കിട്ടിയതില്‍ അങ്ങേയറ്റം അഭിമാനവുമുണ്ട്. നമ്മുടെ നാടിന്‍റെ യശസ്സ്‌ ഉയര്‍ത്തുവാന്‍ അങ്ങയുടെ നേതൃപാടവത്തിനു കഴിയട്ടെ എന്നു ആശിക്കുകയും ചെയ്യുന്നു.ഇപ്പോള്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഒരു കാര്യത്തിലേക്ക്‌ അങ്ങയുടെ ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടിയാണ്‌ ഈ കുറിപ്പു്‌.ഇന്ത്യാമഹാരാജ്യം ആഥിത്യമര്യാദക്കു കേള്‍വികൊണ്ടതാണല്ലോ. അഭയം തേടിയവരെ സംരക്ഷിക്കാന്‍ സ്വന്തം രക്തം ചൊരിഞ്ഞ പാരംബര്യമാണു നമുക്കുള്ളത്‌. എന്നാലിപ്പോള്‍ അഭയം തേടിയെത്തിയ ഒരാളെ, അതും ഒരു സ്ത്രീയെ, ചെന്നായ്ക്കള്‍ക്കു കൊടുക്കാതെ സംരക്ഷിക്കാന്‍ നമ്മുടെ രാജ്യം മടിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുംബോള്‍ ഇന്ത്യാക്കാരനായി പിറന്നതില്‍ അഭിമാനിക്കുന്ന എന്നേപ്പോലുള്ളവര്‍ക്കു്‌ വളരെയധികം ഹൃദയവേദനയുണ്ട്.തസ്ലിമ നമ്മോട്‌ എന്തു തെറ്റാണ്‌ ചെയ്തത്? അല്ലെങ്കില്‍ അവര്‍ എന്തെങ്കിലും തെറ്റ്‌ ആരോടെങ്കിലും ചെയ്തെന്ന്‌ അങ്ങു കരുതുന്നുണ്ടോ? നമ്മുടെ ഭരണഘടനയും അതു പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളും അഭിപ്രായസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപിടിക്കുന്നവയല്ലേ? തസ്ലിമക്കു്‌ അവര്‍ വിശ്വസിക്കുന്നത്‌ ഉറക്കെ വിളിച്ചുപറയാന്‍ അവരുടെ ജന്‍മനാട്ടിലെ വ്യവസ്ഥിതി അനുവദിക്കാത്തതുകൊണ്ടല്ലേ അവര്‍ നമ്മെ അഭയം പ്രാപിച്ചതു? ജനാധിപത്യത്തിന്‍റെ മഹത്വം നാഴികക്ക്‌ നാല്പ്പത്തിരണ്ട്‌ വട്ടം വിളിച്ചു കൂവുന്ന നമ്മള്‍ ഇപ്പോഴെന്തേ തസ്ലിമയെ വെറുക്കുന്നു?ഇന്നാട്ടിലെ ചില വിവരം കെട്ടവര്‍, തീവ്രവാദികള്‍ മുഴക്കുന്ന ഭീഷണിയെ നേരിടാന്‍ ഉള്ള കരുത്തു്‌ അങ്ങേക്കുണ്ട്. വോട്ട്‌ ബാങ്കുകളുടെ കിലുക്കത്തിലും മനം മാറാത്ത ആളാണങ്ങെന്നുമറിയാം. അങ്ങ്‌ പുറത്തു വരേണ്ടത്‌ ഘടക കക്ഷികളും സ്വന്തം പാര്‍ട്ടിക്കാരും അങ്ങേക്കു ചുറ്റും തീര്‍ത്ത മറകള്‍ക്കുള്ളില്‍ നിന്നുമാണെന്ന്‌ ഈയുള്ളവന്‍ കരുതുന്നു.(ഭാ.ജ.പാ യേപ്പോലുള്ള രാഷ്ട്രീയ ശകുനികള്‍ ഈയവസരത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു.ന്യൂനപക്ഷസംരക്ഷകരെന്നു കാറിക്കൂവിയിരുന്ന ഇടതുപക്ഷക്കാര്‍ വോട്ടുബാങ്കുകളുടെ കിലുക്കത്തില്‍ സ്വയംമറന്നു തസ്ലിമയെ തള്ളിപ്പുറത്താക്കി.ആവശ്യത്തിനും അനാവശ്യത്തിനും കൊടിപിടിച്ചിരുന്ന ഇന്നാട്ടിലെ ബുദ്ധിജീവികളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. )നമ്മുടെ അടുത്ത്‌ അഭയം തേടിയ നിരാലംബയായ ഒരു സ്ത്രീയുടെ ജീവനും അന്തസ്സിനും സംരക്ഷണം കൊടുക്കാന്‍, അവര്‍ക്കു്‌ സമാധാനത്തോടും സന്തോഷത്തോടും തന്‍റെ ശിഷ്ടകാലം തനിക്കിഷ്ടമുള്ളിടത്ത്‌ ജീവിക്കാനുള്ള ഭൌതികാന്തരീക്ഷം ഒരുക്കിക്കൊടുക്കാനും അങ്ങേക്കു കഴിയില്ലേ?കൊല്കൊത്തയില്‍, തന്‍റെ മാതൃഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍, നിര്‍ഭയയായി ജീവിക്കാന്‍ അവര്‍ക്കു വേണ്ടുന്നതെല്ലാം ചെയ്ത്, നമ്മുടെ രാജ്യത്തിന്‍റെ യശസ്സിനെ വീണ്ടും വാനോളം ഉയര്‍ത്തുക! ബാബ്റി മസ്ജിദില്‍ പ്രത്യക്ഷപ്പെട്ട വിഗ്രഹങ്ങളെ ചൂണ്ടി "ത്രോ ദെം ഇന്‍റു സരയു" എന്നു ഉത്തരവിട്ട നെഹ്റുവിന്‍റെ പിന്‍ഗാമിയെയാണ്‌ ഞങ്ങളങ്ങില്‍ കാണാന്‍ ശ്രമിക്കുന്നത്‌, മസ്ജിത്‌ തകര്‍ക്കപ്പെട്ടപ്പോള്‍ ഉറക്കം നടിച്ച റാവുവിന്‍റെയല്ല...യുക്തമായതു്‌ അങ്ങു ചെയ്യുമെന്ന പ്രതീക്ഷയോടെ,ജയ്‌ ഹിന്ദ്‌.

ഒരു ഭാരതീയന്‍.

-----------------------------------------------

തസ്ലിമ നമ്മോടു പറയുന്നത്‌ (courtesy: Rationalist International):

Where am I? I am certain no one will believe me if I say I have no answer
to this apparently straightforward question, but the truth is I just do
not know. And if I were to be asked how I am, I would again answer: I
don’t know. I am like the living dead: benumbed; robbed of the pleasure of
existence and experience; unable to move beyond the claustrophobic
confines of my room. Day and night, night and day. Yes, this is how I have
been surviving.

This nightmare did not begin when I was suddenly bundled out of Calcutta –
it has been going on for a while. It is like a slow and lingering death,
like sipping delicately from a cupful of slow-acting poison that is
gradually killing all my faculties. This is a conspiracy to murder my
essence, my being, once so courageous, so brave, so dynamic, so playful. I
realise what is going on around me but am utterly helpless, despite my
best efforts, to wage a battle on my own behalf. I am merely a disembodied
voice. Those who once stood by me have disappeared into the darkness.
I ask myself: what heinous crime have I committed? What sort of life is
this where I can neither cross my own threshold nor know the joys of human

company? What crime have I committed that I have to spend my life hidden
away, relegated to the shadows? For what crimes am I being punished by
this society, this land? I wrote of my beliefs and my convictions. I used
words, not violence, to express my ideas. I did not take recourse to
pelting stones or bloodshed to make my point. Yet, I am considered a
criminal. I am being persecuted because it was felt that the right of
others to express their opinions was more legitimate than mine.
Does India not realise how immense the suffering must be for an individual
to renounce her most deeply-held beliefs? How humiliated, frightened, and
insecure I must have been to allow my words to be censored. If I had not
agreed to the grotesque bowdlerisation of my writings by those who
insisted on it, I would have been hounded and pursued till I dropped dead.
Their politics, their faith, their barbarism, and their diabolical
purposes are all intent on sucking the lifeblood out of me, because the
truths I write are so difficult for them to stomach. How can I—a powerless
and unprotected individual—battle brute force? But come what may, I cannot
take recourse to untruth.

What have I to offer but love and compassion? In the way that they used
hatred to rip out my words, I would like to use compassion and love to rip
the hatred out of them. Certainly, I am enough of a realist to acknowledge
that strife, hatred, cruelty and barbarism are integral elements of the
human condition. This will not change; and how can an insignificant
creature like me change all this? If I were to be eradicated or
exterminated, it would not matter one whit to the world at large. I know
all this. Yet, I had imagined Bengal would be different. I had thought the
madness of her people was temporary. I had thought that the Bengal I loved
so passionately would never forsake me. She did.

Exiled from Bangladesh, I wandered around the world for many years like a
lost orphan. The moment I was given shelter in West Bengal, it felt as
though all those years of numbing tiredness just melted away. I was able
to resume a normal life in a beloved and familiar land. So long as I
survive, I will carry within me the vistas of Bengal, her sunshine, her
wet earth, her very essence. The same Bengal whose sanctuary I once walked
many blood-soaked miles to reach has now turned its back upon me. I am a
Bengali within and without; I live, breathe, and dream in Bengali. I find
it hard to believe that I am no longer wanted in Bengal.

I am a guest in this land, I must be careful of what I say. I must do
nothing that violates the code of hospitality. I did not come here to hurt
anyone’s sentiments or feelings. Wounded and hurt in my own country, I
suffered slights and injuries in many lands before I reached India, where
I knew I would be hurt yet again. For this is, after all, a democratic and
secular land where the politics of the votebank imply that being secular
is equated with being pro-Muslim fundamentalist. I do not wish to believe
all this. I do not wish to hear all this. Yet, all around me I read, hear,
and see evidence of this. I sometimes wish I could be like those mythical
monkeys, oblivious to all the evil that is going on around me. Death who
visits me in many forms now feels like a friend. I feel like talking to
him, unburdening myself to him. I have no one else to speak to, no one
else to whom I can unburden myself.

I have lost my beloved Bengal. No child torn from its mother’s breast
could have suffered as much as I did during that painful parting. Once
again, I have lost the mother from whose womb I was born. The pain is no
less than the day I lost my biological mother. My mother had always wanted
me to return home. That was something I could not do. After settling down
in Calcutta, I was able to tell my mother, who by then was a memory within
me, that I had indeed returned home. How did it matter which side of an
artificial divide I was on? Now, I do not have the courage to tell my
mother that I have been unceremoniously expelled by those who had once
given me shelter, that my life now is that of a nomad. My sensitive mother
would be shattered if I were to tell her all this. Instead, I have now
taken to convincing myself that I must have transgressed somewhere,
committed some grievous error. Why else would I be in such a situation? Is
daring to utter the truth a terrible sin in this era of falsehood and
deceit? Is it because I am a woman?

I know I have not been condemned by the masses. If their opinion had been
sought, I am certain the majority would have wanted me to stay on in
Bengal. But when has a democracy reflected the voice of the masses? A
democracy is run by those who hold the reins of power, who do exactly what
they think fit. An insignificant individual, I must now live life on my
own terms and write about what I believe in and hold dear. It is not my
desire to harm, malign, or deceive. I do not lie. I try not to be
offensive. I am but a simple writer who neither knows nor understands the
dynamics of politics. The way in which I was turned into a political pawn,
however, and treated at the hands of base politicians, beggars belief. For
what end, you may well ask. A few measly votes. The force of
fundamentalism, which I have opposed and fought for many years, has only
been strengthened by my defeat.


This is my beloved India, where I have been living and writing on secular
humanism, human rights and emancipation of women. This is also the land
where I have had to suffer and pay the price for my most deeply held and
fundamental convictions, where not a single political party of any
persuasion has spoken out in my favour, where no non-governmental
organisation, women’s rights or human rights group has stood by me or
condemned the vicious attacks launched upon me. This is an India I have
never before known. Yes, it is true that individuals in a scattered,
unorganised manner are fighting for my cause, and journalists, writers,
and intellectuals have spoken out in my favour, even if they have never
read a word I have written. Yet, I am grateful for their opinions and
support.

Wherever individuals gather in groups, they seem to lose their power to
speak out. Frankly, this facet of the new India terrifies me. Then again,
is this a new India, or is it the true face of the nation? I do not know.
Since my earliest childhood I have regarded India as a great land and a
fearless nation. The land of my dreams: enlightened, strong, progressive,
and tolerant. I want to be proud of that India. I will die a happy person
the day I know India has forsaken darkness for light, bigotry for
tolerance. I await that day. I do not know whether I will survive, but
India and what she stands for has to survive.