Friday, December 26, 2008

നാടന്‍പാട്ടുകള്‍

നാടന്‍പാട്ടുകള്‍ക്കായി പുതിയൊരു ബ്ളോഗു തുടങ്ങിയിരിക്കുന്നു. ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന പാട്ടുകള്‍ ആരെങ്കിലുമൊക്കെ പാടി കേള്‍ക്കാന്‍ അതിയായ ആഗ്രഹമുണ്ട്‌.

നാടന്‍പാട്ടുകള്‍: മടവെള്ളം

6 comments:

Typist | എഴുത്തുകാരി said...

പാടിക്കേട്ടാല്‍ തന്നെയേ അതു ശരിക്കു് ആസ്വദിക്കാന്‍ പറ്റുകയുള്ളൂ.

ഭൂമിപുത്രി said...

നല്ലൊരു ഉദ്യമമായി പാമരൻ.ധാരാളം നാടൻപാട്ടുകൾ ഇവിടെ പുനർജനിയ്ക്കട്ടെ

പാറുക്കുട്ടി said...

നല്ലൊരു കര്യം. എല്ലാവിധ ആശംസകളും നേരുന്നു.

smitha adharsh said...

നല്ല തുടക്കത്തിന് ആശംസകള്‍..

ജിജ സുബ്രഹ്മണ്യൻ said...

നാടൻ പാട്ടുകൾ അന്യം നിന്നു പോകാതിരിക്കാൻ ഇത്തരം സംരഭങ്ങൾ നല്ലതാണു.ഇതൊക്കെ ആരെങ്കിലും പാടികേൾപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു

K C G said...

പാമൂ ആ പാട്ടുകള്‍ എല്ലാം വായിച്ചു. നല്ല സംരഭം തന്നെ. വീഡിയോയും കണ്ടു. ഇതിലേതെങ്കിലുമാണോ പാമു സിനിമയിലേക്ക് കൊടുത്തത്?

ചോന്ന കാച്ചില്‍ ഉഗ്രനായിട്ടുണ്ട്.