Tuesday, January 26, 2010

സംഗീതം കിട്ടി!

പണിക്കര്‍ സാര്‍ എന്‍റെ രണ്ടു നാടന്‍ പാട്ടുകള്‍ക്ക്‌ ഈണമിട്ടിരിക്കുന്നു. ഇവിടെ കേള്‍ക്കാം:

അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌..

ചോന്ന കാച്ചില്‌..


പണിക്കര്‍ സാറിന്‌ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കൃഷ്ണചേച്ചിക്കും.

No comments: